Advertisement

മകളെ കൊലപ്പെടുത്താൻ കൂട്ടുനിന്ന് അമ്മയും, അച്ഛന്‍ കഴുത്തുഞെരിച്ചപ്പോള്‍ കൈകള്‍ പിടിച്ചുവെച്ചു, അറസ്റ്റ്

ആലപ്പുഴ : മാരാരിക്കുളം ഓമനപ്പുഴയില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ അച്ഛന് പിന്നാലെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ…

Read More

കോട്ടയം മെഡിക്കൽ കോളേജ് അപകടം: പുറത്തെടുത്ത സ്ത്രീ മരിച്ചു

ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് അൽപ…

Read More

വളർത്തുമകളായി അഭിനയിച്ച് മെറിൻ തട്ടിയെടുത്തത് കവടിയാറിലെ ഒന്നരക്കോടിയുടെ വീടും വസ്തുവും, രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം ∙ വ്യാജരേഖകൾ ചമച്ചും ആൾമാറാട്ടം നടത്തിയും തട്ടിയെടുത്തത് അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഒന്നരക്കോടി രൂപയുടെ വീടും വസ്തുവും. കൊല്ലം പുനലൂർ അയലമൺ ചെന്നപ്പേട്ട മണക്കാട് കോടാലി…

Read More

മൈക്രോസോഫ്റ്റില്‍ കൂട്ട പിരിച്ചുവിടല്‍, 9,000ത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും

ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. 9,000ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി . വിവിധ വകുപ്പുകളിലായി ആഗോളതലത്തിൽ ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടുമെന്നാണ്…

Read More

അമ്മയുടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി, പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ്

കൊല്ലം: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കൊല്ലം പുനലൂരിൽ ആണ് സംഭവം. പുനലൂർ കരവാളൂർ വെഞ്ചേമ്പ് സ്വദേശിയായ സജീർ (39)…

Read More

മലയാള സിനിമയുടെ കഥാപുരുഷൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 84-ാം പിറന്നാൾ

മലയാള സിനിമയുടെ കഥാപുരുഷൻ, സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ഇന്ന് 84-ാം പിറന്നാൾ. സംവിധായകൻ, തിരക്കഥാകൃത്ത്‌, നിർമാതാവ്‌ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ അദ്ദേഹം മലയാള സിനിമാ ലോകത്തു…

Read More

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു, രോഗികൾക്ക് പരിക്ക്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം പൊളിഞ്ഞു വീണു. ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് പൊളിഞ്ഞുവീണത്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. സ്ഥലത്തുനിന്ന് രോഗികളെ മാറ്റുകയാണ്. 14-ാം…

Read More

ഭർത്താവുമായി വഴക്കിട്ട് ജാസ്മിൻ ഇടയ്ക്കിടെ വീട്ടിൽ വന്നു നിൽക്കും, ചോദ്യം ചെയ്യൽ കൊപാതകത്തിൽ കലാശിച്ചു, അച്ഛൻ മകളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

ആലപ്പുഴ ∙ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. എയ്ഞ്ചൽ ജാസ്മിൻ (29) ആണ് മരിച്ചത്. പിതാവ് ജോസാണ് മകളെ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെയാണ്…

Read More

ഫർണിച്ചർ കടയുടെ മറവിൽ ലഹരിവില്പന, മലപ്പുറത്ത് നാല് യുവാക്കൾ പിടിയിൽ

മലപ്പുറം: ഫർണിച്ചർ കടയുടെ മറവിൽ ലഹരിവിൽപ്പന നടത്തിയ നാല് യുവാക്കൾ പിടിയിൽ. പയ്യനാട് സ്വദേശി സൈഫുദ്ദീൻ, പാലക്കുളം സ്വദേശി അനസ്, ഇളവൂർ സ്വദേശി ഫസലു റഹ്മാൻ, ജാബിർ…

Read More

അന്താരാഷ്ട്ര ആണവോർജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാൻ , പ്രഖ്യാപിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ടെഹ്റാൻ: ഇറാൻ അന്താരാഷ്ട്ര ആണവോർജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ കാര്യമായ പ്രതികരണം…

Read More