Advertisement

വിസ്മയ കേസ്, കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ ശിക്ഷാവിധി മരവിപ്പിച്ച് പ്രതി കിരണ്‍ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കേസില്‍ പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം…

Read More

ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്

കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിനാണ് പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ചാണ് അപകടം…

Read More

ടേക്ക് ഓഫിന് പിന്നാലെ 900 അടിയിലേക്ക് താഴ്ന്ന് എയ‍ർ ഇന്ത്യ വിമാനം, രക്ഷപ്പെട്ടത് തലനാരിഴക്ക്, അന്വേഷണം

ന്യൂഡല്‍ഹി: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാന ദുരന്തം ഉണ്ടായതിന് തൊട്ടടുത്ത ദിവസം തന്നെ എയര്‍ ഇന്ത്യയുടെ ഡല്‍ഹി-വിയന്ന വിമാനവും അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി വിവരം. സംഭവത്തെ തുടര്‍ന്ന്…

Read More

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. രഹസ്യ…

Read More

വ്യോമസേനയ്‌ക്കായി മൂന്ന് ചാരവിമാനങ്ങളും നാവികസേനയ്‌ക്കായി മൈനുകളും വാങ്ങും, ആയുധകരാറിന് തയാറെടുത്ത് ഭാരതം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രതിരോധ മേഖല ശക്തമാക്കുന്നതിന്റെ ഭാ​ഗമായി വ്യോമസേനയ്‌ക്കായി മൂന്ന് ചാരവിമാനങ്ങളും നാവികസേനയ്‌ക്കായി മൈനുകളും വാങ്ങും. ഒരു ലക്ഷം കോടി രൂപയുടെ ആയുധകരാറിന് തയാറെടുത്ത്…

Read More

കളിപ്പാട്ടത്തിന്റെ അടിയിൽ രാജവെമ്പാല, രക്ഷപെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ‌ തിങ്കളാഴ്ച രാത്രിയാണ് വീടിനുള്ളിൽ ഇലക്ട്രോണിക് ടോയ്…

Read More

മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി, തിരുവനന്തപുരത്ത് പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി

തിരുവനന്തപുരം∙ പോളിടെക്നിക് വിദ്യാർഥിനി വീടിനുള്ളിൽ തീകൊളുത്തി മരിച്ച നിലിയിൽ. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20) വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച്…

Read More

തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറി, മരണസംഖ്യ 42, കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

ഹൈദരാബാദ് ∙ തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരണസംഖ്യ 42 ആയി. ഇനിയും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ. പാശമൈലാരം വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമ…

Read More

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും ഹൃദയത്തിന്റെ പ്രവർത്തനവും സാധാരണ നിലയിലാക്കാനുള്ള ശ്രമമാണു നടക്കുന്നത്. മെഡിക്കൽ ബോർഡ് ഇന്ന്…

Read More

റവാഡ ചന്ദ്രശേഖർ പുതിയ ഡിജിപി, സിപിഎമ്മിൽ പൊട്ടിത്തെറി

തിരുവനന്തപുരം: റവാഡ ചന്ദ്രശേഖറിലെ പുതിയ ഡിജിപിയായി നിയമിച്ചതിന് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പ് വെടിവയ്പ്പ് നടത്തിയവരില്‍ ഒരാളാണെന്നും നിയമനം സര്‍ക്കാര്‍ വിശദീകരിക്കണമെന്നും പി. ജയരാജൻ…

Read More