Advertisement

മന്ത്രി വി ശിവന്‍കുട്ടി ആശുപത്രിയില്‍

തിരുവനന്തപുരം: നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ്യം. തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ഉത്തരങ്ങള്‍ നല്‍കി…

Read More

കുസാറ്റിൽ നടന്ന പരിപാടിയിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് ഇരുത്തി, വിവാദത്തിൽ

കൊച്ചി: നൂറു ശതമാനം സാക്ഷരതയും പുരോഗമന സമൂഹമെന്ന് സ്വയം അവകാശപ്പെടുന്ന കേരളത്തിൽഅഫ്​ഗാൻ മോഡൽ. കുസാറ്റിൽ നടന്ന പരിപാടിയിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് മുസ്ലീം മതമൗലികവാദി സംഘടന. കൊച്ചി…

Read More

സ്കൂളുകൾക്ക് നേരെ ബോംബാക്രമണം, 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു

സ്കൂളുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ മ്യാൻമറിൽ 18 വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. മ്യാൻമറിലെ പഠിഞ്ഞാറൻ റാഖൈനിലാണ് ആക്രമണമുണ്ടായത്. രണ്ട് സ്വകാര്യ സ്കൂളുകൾ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. മ്യാൻമറിലെ ഇന്റർനെറ്റ്, മൊബൈൽ സർവീസുകൾ…

Read More

നവജാതശിശുവിനെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തി, അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: നവജാതശിശുവിനെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപത്താണ് സംഭവം. ഭർത്താവിന് തന്നേക്കാൾ സ്നേഹം കുട്ടിയോടുള്ളതാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ പാലൂർ സ്വദേശി…

Read More

മദ്യപിച്ച് വാഹന പരിശോധന നടത്തി അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടർ, സസ്‌പെൻഷൻ

കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോർ വാഹ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ എസ്. ബിനുവിനെയാണ് സസ്‌പെന്റ് ചെയ്തതായി…

Read More

ജയില്‍ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍, സംഭവം മലപ്പുറത്ത്

മലപ്പുറം : തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ്. ബര്‍ഷത്തി(29)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന്…

Read More

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. പ്രത്യേക എൻഐഎ കോടതിയാണ് ശനിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ…

Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി

ദുർഗ്: ഛത്തീസ്ഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി. മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ആർ പി എഫ് അറസ്റ്റ് ചെയ് ത മലയാളികളായ രണ്ട് കന്യാസ്ത്രീകളുടെ…

Read More

ദേശീയ ചലച്ചിത്ര പുരസ്കാരം, മലയാളത്തിന്‍റെ യശസ്സ് ഉയർത്തി ഉര്‍വശിയും വിജയരാഘവനും, ഉള്ളൊഴുക്ക് മികച്ച ചിത്രം

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ മലയാളത്തിന്‍റെ യശസ്സ് ഉയർത്തി ഉര്‍വശിയും വിജയരാഘവനും. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ഉര്‍വശിയെ തേടിയെത്തിയത്. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് പുരസ്കാരം. പൂക്കാലം എന്ന ചിത്രത്തിലെ…

Read More

സിനിമ, മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു

സിനിമ, മിമിക്രി താരം കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഷൂട്ടിങ് കഴിഞ്ഞ് റൂമിലെത്തിയതായിരുന്നു. പിന്നാലെയാണ് മരണം. പ്രകമ്പനമെന്ന…

Read More