Advertisement

5-ാം റൗണ്ടിലും ലീഡ് തുടര്‍ന്ന് ഷൗക്കത്ത്, നിലമ്പൂരിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അഞ്ച് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുകയാണ്. 3890 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കുള്ളത്. എം.സ്വരാജ് രണ്ടാമതും…

Read More

ഇറാന്റെ മറ്റൊരു സൈനിക ഉന്നതനെ കൂടി വധിച്ച് ഇസ്രായേൽ സേന

ടെൽ അവീവ്: ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാന്റെ മറ്റൊരു സൈനിക ഉന്നതനെ കൂടി വധിച്ച് ഇസ്രായേൽ സേന. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ മുതിർന്ന…

Read More

ഓപ്പറേഷൻ സിന്ധു, ഇറാനിൽ നിന്ന് തിരിച്ചെത്തിയ സംഘത്തിലെ ഏക മലയാളി വിദ്യാർഥിനി നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി രാജ്യത്തു തിരിച്ചെത്തിയ സംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നു നാട്ടിലേക്ക് മടങ്ങി. മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില.…

Read More

യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമം, രണ്ട് യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ

കൊച്ചി: യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമം. കളമശേരിയിൽ രണ്ട് യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ. പാലക്കാട് സ്വദേശി ഗ്രീഷ്മ, പത്തനംതിട്ട സ്വദേശി അനു ജോർജ്, മലപ്പുറം…

Read More

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത. അടുത്ത നാല് ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മധ്യ വടക്കൻ ജില്ലകളിലാണ്…

Read More

അന്താരാഷ്ട്ര യോഗ ദിനം, ദി ഓസ്‌ഫോർഡ് സ്‌കൂളിൽ യോഗ പരിശീലനം സംഘടിപ്പിച്ച് ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി

തിരുവനന്തപുരം : അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ദി ഓസ്‌ഫോർഡ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി യോഗാ പരിശീലനം സംഘടിപ്പിച്ച് ARA ഗ്യാൻ ഇന്ത്യ ലേർണിംഗ് അക്കാദമി. യോഗ തെറാപ്പിസ്റ്റ് ജെൻസ…

Read More

വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരവോടെ തുടക്കം, ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്

ആൻഡേഴ്സൺ- ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ഇന്ത്യയെ ബാറ്റിം​ഗിന് വിട്ടു. 15 ഓവറുകൾ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 54 റൺസ് എന്ന നിലയിലാണ്…

Read More

ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊന്ന് യുവാവ്, പിന്നിൽ സംശയരോഗം, സംഭവം കൊല്ലത്ത്

കൊല്ലം : ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി യുവാവ്. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭർത്താവ്…

Read More

കെഎസ്ഇബി ഓൺലൈൻ സേവനങ്ങൾ മുടങ്ങും, വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: കെഎസ്ഇബി കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്, ടോൾ ഫ്രീ…

Read More

എബിവിപിയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം , ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രവർത്തകർക്കെതിരെ പോലിസ്…

Read More