Advertisement

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ കേരളീയരെ സഹായിക്കാൻ കേരള സർക്കാർ കൺട്രോൾ റൂമുകൾ തുറന്നു

ഇന്ത്യ-പാകിസ്ഥാൻ സംഘർഷ സാഹചര്യം കണക്കിലെടുത്ത്, പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ കുടുംബങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള കേരളീയരെ സഹായിക്കുന്നതിനായി കേരള സർക്കാർ 24/7 ഹെൽപ്പ് ലൈനുകളുള്ള കൺട്രോൾ റൂമുകൾ…

Read More

ചണ്ഡീഗഡിൽ എയർ സൈറൺ മുന്നറിയിപ്പ് മുഴങ്ങി, ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം

മെയ് 8 നും മെയ് 9 നും ഇടയിലുള്ള രാത്രിയിൽ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഒന്നിലധികം ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്തതായി ഇന്ത്യൻ സൈന്യം . ജമ്മു…

Read More

ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാകുന്നു, പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ശക്തമായി പ്രതിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. പത്താന്‍കോട്ട്, ഉദംപൂര്‍ എന്നിവിടങ്ങളിലെ സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. വ്യാഴാഴ്ച…

Read More

സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ, നിലംപരിശാക്കി ഇന്ത്യ

സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ, നിലംപരിശാക്കി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണമാണ് ഇന്ത്യൻ വ്യോമസേന എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിപ്പിച്ച്…

Read More

സണ്ണി ജോസഫ് എംഎൽഎ കെപിസിസിയുടെ പുതിയ അധ്യക്ഷൻ

ന്യൂഡൽഹി∙ കെപിസിസിയുടെ പുതിയ അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽ എയെ തിരഞ്ഞെടുത്തു. കെ.സുധാകരനു പകരമായാണ് നിയമനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. അടൂർ…

Read More

ഓപ്പറേഷന്‍ സിന്ദൂർ; കൊല്ലപ്പെട്ടവരില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസറും

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് കനത്ത പ്രഹരം. ഓപ്പറേഷന്‍ സിന്ദൂറില്‍ ജെയ്‌ഷെ…

Read More

രാജ്യം കനത്ത ജാഗ്രതയില്‍; അതിർത്തികൾ അടച്ചു, ഷൂട്ട് അറ്റ് സൈറ്റിന് ബിഎസ്എഫിന് നിര്‍ദേശം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്യം കനത്ത ജാഗ്രതയില്‍. പാകിസ്ഥാന്‍ പ്രത്യാക്രമണമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികള്‍ അടച്ചു. മിസൈലുകള്‍ വിക്ഷേപണ സജ്ജമാക്കി. അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.…

Read More

ഓപറേഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം, ബിഎൽഎയുമായി നടന്ന ഏറ്റുമുട്ടലിൽ 14 പാക്ക് സൈനികർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്∙ ഓപറേഷൻ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കൻ നഗരമായ ലഹോറിൽ സ്ഫോടനം. ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക്ക് സൈനികർക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ). 14 പാക്ക്…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്നു; ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടം? സൂചന

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്നു. ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്നാണ് കേന്ദ്രം നൽകുന്ന സൂചന. പ്രധാനമന്ത്രിയുടെ വസതിയിലാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ച.…

Read More

ഇന്ത്യാ-പാക്ക് സംഘർഷം, രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി∙ ഇന്ത്യാ-പാക്ക് സംഘർഷം കണക്കിലെടുത്ത് രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ നിർദേശിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ…

Read More