Advertisement

അപേക്ഷ സമര്‍പ്പിക്കാന്‍ മറന്നു പോയി, വ്യാജ ഹാള്‍ടിക്കറ്റ് നിർമ്മിച്ചു നല്കി; നീറ്റ് പരീക്ഷാ സംഭവത്തിൽ കുറ്റസമ്മതം നടത്തി അക്ഷയ സെന്റർ ജീവനക്കാരി

പത്തനംത്തിട്ട: വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി പൊലീസ് കസ്റ്റഡിയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മയാണ് പിടിയിലായത്.…

Read More

തൃശൂര്‍ പൂരത്തിന്റെ ആവേശത്തിലേക്ക് കടക്കുന്നതിനിടെ നഗരത്തില്‍ ശക്തമായ മഴ, ആശങ്കയിൽ പൂരപ്രേമികള്‍

തൃശൂര്‍: തൃശ്ശൂരിൽ ശക്തമായ മഴ. ശക്തമായ കാറ്റിനും ഇടി മിന്നലോടും കൂടിയ മഴ പൂരാവേശത്തിന്റെ മാറ്റ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് പൂരപ്രേമികള്‍. ഇന്നലെ നടന്ന സാംപിള്‍ വെടിക്കെട്ടോടെ…

Read More

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലെ വിവിധ മേഖലകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍ സൈന്യം. ഇന്ത്യയുടെ ഭാഗത്ത് നിന്ന് യാതൊരുവിധ പ്രകോപനവുമില്ലാതിരിക്കുമ്പോള്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍…

Read More

കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു

കുറവിലങ്ങാട്: കേന്ദ്രമന്ത്രി സുരേഷ്​ഗോപിയുടെ ഔദ്യോഗിക വാഹനം അപകടത്തിൽപ്പെട്ടു. എംസി റോഡിൽ രാവിലെ 6.10ന് എം.സി റോഡിൽ പുതുവേലി -വൈക്കം കവലക്ക് സമീപമായിരുന്നു അപകടം. വാഹനത്തിന്‍റെ മുൻവശത്തെ രണ്ടു…

Read More

പഹല്‍ഗാം ആക്രമണത്തില്‍ ഉൾപ്പെട്ട ഭീകരര്‍ വിമാനത്തിലെന്ന് സൂചന, വിമാനത്താവളത്തിൽ പരിശോധന

കൊളംബോ: ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരര്‍ ഉണ്ടെന്ന വിവരം. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന. ചെന്നൈയില്‍…

Read More

പഹൽഗാം ആക്രമണം, ഭീകരർ ശ്രീലങ്കയിലേക്ക് കടന്നതായി സൂചന

ഡൽഹി: പഹൽഗാം ആക്രമണം നടത്തിയ ഭീകരർ ശ്രീലങ്കയിലേക്ക് കടന്നതായി സംശയം. ഭീകരർ കടന്നത് ചെന്നൈയിൽ നിന്ന്. ഇതിന്റെ അടിസ്ഥാനത്തിൽ കൊളംബോ വിമാനത്താവളത്തിൽ പരിശോധന നടത്തി. ചെന്നൈ കണ്ട്രോൾ…

Read More

തിരുവനന്തപുരത്ത് എക്സൈസിന്‍റെ വൻ ലഹരി വേട്ട; 190ഗ്രാം എംഡിഎംഎയുമായി എംബിയെ വിദ്യാർത്ഥി പിടിയിൽ

തിരുവനന്തപുരം: എക്സൈസിന്‍റെ വൻ ലഹരി വേട്ട. സ്വകാര്യ ബസിൽ ബാഗിൽ തുണികൾക്കിടയിലായി പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച് കടത്തിയ ലഹരി മരുന്ന് പിടികൂടി. 190ഗ്രാം എംഡിഎംഎയുമായി കൊല്ലം സ്വദേശിയാണ്…

Read More

പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താനുമായുള്ള സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പാകിസ്താനിൽ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് ഇന്ത്യ. പാകിസ്താനിൽ നിന്നും നേരിട്ടോ അല്ലാതെയോ ഇനി ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാനാകില്ല.…

Read More

മലപ്പുറത്ത് ചക്ക വീണ് 9 വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ചക്ക വീണ് 9 വയസുകാരിക്ക് ദാരുണാന്ത്യം. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിഷ തസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

Read More

പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു

പാലക്കാട്: മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം നടന്നത്. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ ചത്തത്.…

Read More