Advertisement

കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നത് ബാറ്ററി കത്തിയത് മൂലം, മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലെന്ന് ഫയർഫോഴ്സ്

കോഴിക്കോട്: മെഡിക്കൽ കോളേജിൽ പുക ഉയർന്നത് ബാറ്ററി കത്തിയത് മൂലമെന്ന് ഫയർഫോഴ്സ്. യുപിഎസ് മുറിയിലെ മുപ്പത് ബാറ്ററികളിൽ അഞ്ച് എണ്ണം കത്തിയ നിലയിലാണെന്നാണ് ഫയർഫോഴ്‌സ് പ്രാഥമിക പരിശോധനയ്ക്ക്…

Read More

ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴ് പേർ മരിച്ച സംഭവത്തിൽ ​പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ​പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും നൽകണമെന്ന് അധികൃതർക്ക് നിർദേശം…

Read More

പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും തെരുവുനായ കടിച്ച ഏഴുവയസുകാരിക്ക് പേവിഷബാധയേറ്റു

തിരുവനനന്തപുരം: പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും തെരുവുനായ കടിച്ച ഏഴുവയസുകാരിക്ക് പേവിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് വാക്‌സിന്‍ എടുത്ത…

Read More

ഉത്തർപ്രദേശിൽ റെയിൽവേ സ്റ്റേഷനിലെ ഓവർഹെഡ് വൈദ്യുതി ലൈനിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം

ഗോരഖ്പൂർ: റെയിൽവേ സ്റ്റേഷനിൽ ഓവർഹെഡ് വൈദ്യുതി ലൈനിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്റ്റേഷനിലെ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തം, അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ…

Read More

ബിന്‍സിയുടെ സുഹൃത്തുക്കളുടെ ഫോണിലേക്ക് മരണം സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ച് സൂരജ്, കുവൈറ്റിലെ നഴ്സ് ദമ്പതികളുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുവൈറ്റ് സിറ്റി: ബിന്‍സിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് അവരുടെ മരണം സൂചിപ്പിക്കുന്ന ചില സന്ദേശങ്ങള്‍ സൂരജ് അയച്ചതായി റിപ്പോര്‍ട്ട്. ദമ്പതികളായ മലയാളി നഴ്‌സുമാരെ കുത്തേറ്റ് മരിച്ച നിലയില്‍…

Read More

കോഴിക്കോട് മെഡിക്കൽ കോളേ ജിലെ പൊട്ടിത്തെറി, ഒരു രോഗി മരിച്ചതായി ടി.സിദ്ധിഖ് എം.എൽ.എ.

കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ തീപിടുത്തത്തെ തുടർന്ന് പുക ഉയർന്നതിനിടെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയ രോഗി മരിച്ചെന്ന് ടി.സിദ്ധിഖ് എം.എൽ.എ. വയനാട് കോട്ടപ്പടി സ്വദേശിനി നസീറ…

Read More

മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട് ചർച്ചയായി ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന

മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്സിനിമ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന സിനിമാ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. എന്നാൽ, എന്താണ്…

Read More

പി വി അൻവർ യു ഡി എഫിലേക്ക്, ഏതെങ്കിലും ഘടകകക്ഷിയിൽ ലയിച്ച് മുന്നണിയിൽ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി

കൊച്ചി: പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയിൽ ലയിച്ച് മുന്നണിയിൽ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ…

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും…

Read More