Advertisement

ഡൽഹിയിൽ ഭൂചലനം , റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വിറപ്പിച്ച് ഭൂചലനം. വ്യാഴാഴ്ച രാവിലെ 9.04 ന് ആയിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദൂചലനത്തിന്റെ പ്രകമ്പനം അഞ്ച് മുതല്‍…

Read More

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

തൃശൂർ: ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി…

Read More

ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം; അഞ്ച് ലക്ഷം രൂപ കൈമാറി ചാണ്ടി ഉമ്മന്‍

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകി ചാണ്ടി ഉമ്മൻ. ബിന്ദുവിന്റെ കുടുംബത്തിനായി 5 ലക്ഷം…

Read More

ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം, മരിച്ചവരുടെ എണ്ണം ഒമ്പതായി

അഹമ്മദാബാദ്: ഗുജറാത്തിൽ പാലം തകർന്നുണ്ടായ അപകടം, മരിച്ചവരുടെ എണ്ണം ഒമ്പതായി. അഞ്ച് വാഹനങ്ങൾ നദിയിൽ വീണു. ആറ് പേർക്ക് പരിക്കേറ്റു. രണ്ട് ട്രക്കുകളും പിക്കപ്പ് വാനും മറ്റ്…

Read More

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ വീണ്ടും ആക്രമണം, മൂന്ന് നാവികർ കൊല്ലപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

സൻആ: ചെങ്കടലിൽ ചരക്ക് കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യൂറോപ്യൻ യൂനിയൻ നാവിക സേന അറിയിച്ചു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള എറ്റേണിറ്റി…

Read More

തലയാണ് മുഖ്യം, ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ, ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ

പത്തനംതിട്ട: സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കില്‍ വലഞ്ഞ് ജനം. പലയിടത്തും സർവീസ് നടത്തിയ കെഎസ്ആർടിസി ബസുകൾ‌ സമരാനുകൂലികൾ തടഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച…

Read More

തടിയൻ്റവിട നസീറിന് ജയിൽ ഫോൺ നൽകി, ജയിൽ ഡോക്ടർ അടക്കം മൂന്ന് പേർ അറസ്റ്റിൽ

ബെം​ഗളൂരു: തടിയൻ്റവിട നസീറിന് സഹായം നൽകിയ ജയിൽ സൈക്യാട്രിസ്റ്റും പൊലീസുകാരനുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. തടിയൻ്റവിട നസീറിന് ജയിലിലേക്ക് ഫോൺ ഒളിച്ചു കടത്തി എത്തിച്ചു…

Read More

കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം; പ്രതികളുടെ മൊഴി

തിരുവനന്തപുരം : ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് പ്രതികളായ ഡേവിഡും…

Read More

പുല്‍വാമ ഭീകരാക്രമണം, സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴി, എഫ്എടിഎഫ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്തെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തിൽ സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചത് ഓണ്‍ലൈന്‍ വഴിയെന്ന് ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്). ഭീകരസംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ-കൊമേഴ്‌സ്…

Read More

നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാൻ യെമൻ സർക്കാർ, ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു

യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. ഇന്ത്യൻ…

Read More