Advertisement

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ, പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്ക്, പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം

കൽപറ്റ∙ വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്കു വർധിച്ചു. പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. പൊലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്ത് എത്തി.…

Read More

ശരിയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പ്, ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡൽഹി: ശരിയായ ദിശയിലേക്കുള്ള ചുവടുവയ്‌പ്പാണിത്. ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ. മൊത്തത്തിലുള്ള പ്രാദേശിക സുരക്ഷയുടെയും സമാധാനത്തിന്റെയും കാര്യത്തിൽ ഞങ്ങൾ വളരെയധികം ആശങ്കാകുലരാണെങ്കിലും, ഇറാനും…

Read More

ഓപ്പറേഷൻ സിന്ധു, 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇറാനിലെ മഷാദ് സിറ്റിയിൽ നിന്നുള്ള 282 ഇന്ത്യക്കാരെ കുടി ഡൽഹിയിലെത്തിച്ചു.ഇറാൻ- ഇസ്രയേൽ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ധുവിന്റെ ഭാ​ഗമായി ഇന്ന് പുലർച്ചെയാണ്…

Read More

മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാർ മറ്റൊരു കാറിലിടിച്ച് അപകടം, ​ഗർഭിണി അടക്കം 2 പേർ മരിച്ചു

ചെന്നൈ ∙ വളകാപ്പു ചടങ്ങിനു ശേഷം മടങ്ങുമ്പോൾ കാർ മറ്റൊരു കാറിലിടിച്ച് 2 പേർ മരിച്ചു. മധുര സ്വദേശി പത്മനാഭൻ (60), മകൾ ദീപിക (23) എന്നിവരാണു…

Read More

കൊല്ലത്ത് 14 വയസുകാരി ​ഗർഭിണി, 19 കാരൻ അറസ്റ്റിൽ

കൊല്ലം∙ കുളത്തൂപ്പുഴയിൽ പതിനാല് വയസ്സുകാരിയായ പെൺകുട്ടി 7 മാസം ഗർഭിണിയായ സംഭവത്തിൽ കടയ്ക്കൽ സ്വദേശിയായ 19 കാരൻ അറസ്റ്റിൽ. പെൺകുട്ടിക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണു സംഭവം പുറത്തറിയുന്നത്.…

Read More

ഖത്തറിലെ ഇറാൻ ആക്രമണം; കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

തിരുവനന്തപുരം : ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍…

Read More

മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ വീണ്ടും പൊലീസ് റിപ്പോർട്ട്

കൊച്ചി∙ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഇവരുടെ നിർമാണ കമ്പനിയായ പറവ ഫിലിംസിലെ പങ്കാളി ഷോൺ ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയ്ക്ക്…

Read More

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍, ലംഘിക്കരുതെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേലും ഇറാനും പൂർണമായ വെടിനിർത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദയവായി അത് ആരും ലംഘിക്കരുതെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. പിന്നാലെ ഇസ്രയേല്‍ ഇത്…

Read More

രഞ്ജിതയെ അവസാനമായി കാണാൻ ഒഴുകിയെത്തി ജനം, മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച അഹമ്മദാബാദിലെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ…

Read More

പാകിസ്താന് അവകാശപ്പെട്ട ജലം തരണം, അല്ലെങ്കില്‍ വീണ്ടും യുദ്ധം, ഭീഷണിയുമായി ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്: പാകിസ്താന് അവകാശപ്പെട്ട ജലം തരണമെന്നും അല്ലെങ്കില്‍ വീണ്ടും യുദ്ധം വേണ്ടിവരും. ഇന്ത്യയ്ക്കുനേരെ വീണ്ടും യുദ്ധ ഭീഷണിയുമായി പാകിസ്താന്‍ മുന്‍ വിദേശകാര്യമന്ത്രിയും പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനുമായ ബിലാവല്‍…

Read More