Advertisement

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം അതിശക്തമായ മഴയ്ക്ക് സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ…

Read More

ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി

മോശം കാലാവസ്ഥ കാരണം ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്സിയോം-4-ന്റെ വിക്ഷേപണം വീണ്ടും മാറ്റി. ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകീട്ട് 5:55-ന്…

Read More

ചരക്ക് കപ്പല്‍ തീപിടിച്ച സംഭവം, 154 കണ്ടെയ്‌നറുകളില്‍ അപടകരമായ വസ്തുക്കൾ, നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല

കൊച്ചി: ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. കപ്പലിലെ തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കപ്പലിലുണ്ടായിരുന്ന 22 പേരില്‍ 18 പേരെ രക്ഷപെടുത്തിയെങ്കിലും നാല് പേരെ…

Read More

ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദം, 48 മണിക്കൂറിനുള്ളില്‍ 769 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു. എക്‌സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. ഇതുവരെ 163 പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. റീകോമ്പിനന്റ് എക്‌സ്എഫ്ജി വകഭേദത്തിന്…

Read More

ജി-7 ഉച്ചകോടി, നരേന്ദ്രമോദി കാനഡയിലേക്ക് എത്താനിരിക്കെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ

ഒട്ടാവ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജി-7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡയിൽ എത്താനിരിക്കെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരർ. മുൻ പ്രധാനമന്ത്രി ഇന്ദിര ​ഗാന്ധിയുടെ ഘാതകരായ ബിയാന്ത് സിംഗ്,…

Read More

മുംബൈയില്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് അഞ്ച് യാത്രക്കാര്‍ മരിച്ചു. മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍…

Read More

ശ്രീചിത്രയിൽ ശസ്ത്രക്രിയകൾ മുടങ്ങിയ സംഭവം, കേന്ദ്രമന്ത്രി സുരേഷ് ഗോപി വകുപ്പ് മേധാവികളുമായി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ ഇടപ്പെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികൾ വിലയിരുത്താനായി…

Read More

കൊളംബിയയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

ബൊഗോട്ട : കൊളംബിയയിൽ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ബൊഗോട്ടയിൽ നിന്ന് ഏകദേശം 170…

Read More

കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഇന്ന് പണിമുടക്കില്‍. ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്നും ഓണ്‍ലൈന്‍ ടാക്‌സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് സമരം.…

Read More

ആശുപത്രികളെ മറയാക്കി വീണ്ടും ഭീകര പ്രവർത്തനം, ഹമാസിന്റെ പുതിയ ഒളിത്താവള തുരങ്കങ്ങൾ കണ്ടെത്തി ഇസ്രായേൽ

ടെൽ അവീവ് : ആശുപത്രികളെ മറയാക്കി ഭീകര പ്രവർത്തനങ്ങൾ നടത്തുന്ന ഹമാസ് ഭീകരരുടെ ഒളിത്താവള തുരങ്കങ്ങൾ കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ യൂറോപ്യൻ…

Read More