Advertisement

കൊല്ലത്ത് എട്ടാംക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലം: ‌ തേവലക്കരയില്‍ വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍(13)ണ് മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലാണ് സംഭവം. കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ്…

Read More

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു

സന: നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. വിവിധ തലത്തില്‍ യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി. നാളെ വധശിക്ഷ നടക്കാനിരിക്കെയാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. കൊല്ലപ്പെട്ട…

Read More

പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ച, പ്രതി ഒളിപ്പിച്ച 39 ലക്ഷം രൂപ കണ്ടെടുത്തു, കവറില്‍ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെടുത്തത്

കോഴിക്കോട് : പന്തീരാങ്കാവ് ബാങ്ക് കവര്‍ച്ചക്കേസില്‍ പ്രതി ഒളിപ്പിച്ച പണം കണ്ടെത്തി. ഒളിച്ച് സൂക്ഷിച്ച 39 ലക്ഷം രൂപയാണ് കണ്ടെടുത്തത്. മുഖ്യപ്രതി ഷിബിന്‍ലാലിന്റെ വീടിന് 500 മീറ്റര്‍…

Read More

നിമിഷപ്രിയയുടെ മോചനം, തലാലിൻ്റെ കുടുംബവുമായി വീണ്ടും ചർച്ച, വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു

ദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ഇടപെടൽ തുടരുന്നു. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വഴിയാണ് ചർച്ച നടക്കുന്നത്.…

Read More

നിമിഷ പ്രിയയുടെ മോചനം, പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ഇടപെടാന്‍ പരിമിതികളുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: യെമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് സുപ്രീംകോടതി. പരമാവധി കാര്യങ്ങൾ ചെയ്തുവെന്നും വിഷയത്തിൽ കൂടുതൽ ഇടപെടാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍…

Read More

18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി; ഇന്ത്യൻ ​ഗ​ഗനസഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും

ന്യൂഡൽഹി: 18 ദിവസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ ​ഗ​ഗനസഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്ക് യാത്ര തിരിക്കും. കാലിഫോർണിയ തീരത്തിനടുത്തുള്ള പെസഫിക്ക് സമുദ്രത്തിൽ പേടകം…

Read More

സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മോഹന്‍ രാജ് മരിച്ചു

ചെന്നൈ: സിനിമാ ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ മരിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ, സ്റ്റണ്ട് മാസ്റ്റര്‍ എസ് എം രാജു എന്ന മോഹന്‍…

Read More

ആശുപത്രി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണു, പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലം∙ തിരുവനന്തപുരം എസ്എടി ആശുപത്രി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പരവൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. മേയ് 23നായിരുന്നു അപകടം.…

Read More

തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു, ആളപായമില്ല

തമിഴ്നാട്; ചെന്നൈ തുറമുഖത്ത് നിന്ന് ഇന്ധനവുമായി വന്ന ചരക്ക് ട്രെയിനിന് തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ വെച്ച് തീപിടിച്ചു. തീ അണയ്ക്കുന്നതിനും ട്രെയിനിന്റെ നാല് കമ്പാർട്ടുമെന്റുകളിൽ നിന്ന് കമ്പാർട്ടുമെന്റുകൾ വേർപെടുത്തുന്നതിനുമായി…

Read More

കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണ്, 2026ൽ അധികാരത്തിൽ വരും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം…

Read More