Advertisement

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, ആറുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ആറുപേർക്ക് പരിക്ക്. കർണാടകത്തിൽ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കണമല അട്ടിവളവിന് സമീപത്തുവച്ച്…

Read More

ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ, രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

രാജ്പൂര്‍: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടൽ, രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഹല്‍ദാര്‍, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിരുന്നു. കൊണ്ടഗാവ്, നാരായണ്‍പൂര്‍ ജില്ലകളുടെ…

Read More

നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു, പത്താംക്ലാസുകാരിക്ക് ദാരുണാന്ത്യം

തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ പത്താംക്ലാസുകാരി മരിച്ചു. അപകടത്തിൽ കട്ടപ്പന സ്വദേശി അനീറ്റ(15) മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ പതിനൊന്നുമണിയോടെയാണ് അപകടം…

Read More

കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ

തൃശ്ശൂർ: കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളിയിൽ നാളെ ജനകീയ ഹർത്താൽ. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്നുപേർ മരിച്ച അതിരപ്പിള്ളി മേഖലയിൽ ആർ ആർ…

Read More

നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ചുകയറി, നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം, മൂന്ന് പേര്‍ക്ക് പരിക്ക്

മലപ്പുറം : കാര്‍ പുറകോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. ഉദിനിക്കര റോഡില്‍ താമസിക്കുന്ന മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറു…

Read More

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു; കായംകുളത്തെ ആശുപത്രിയിൽ പ്രതിഷേധവുമായി ബന്ധുക്കൾ

ആലപ്പുഴ: കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസ്സുകാരി മരിച്ചു. കണ്ണമ്പള്ളി സ്വദേശി അജിത്ത് – ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്മിയാണ് മരിച്ചത്. കായംകുളത്തെ എബ്നൈസർ ആശുപത്രിയിലാണ്…

Read More

ജമ്മു കശ്മീരിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരുമായുള്ള വെടിവെയ്പ്പ്, സൈനികൻ മരിച്ചു

ജമ്മു കശ്മീരിലെ അഖ്‌നൂരിൽ സുരക്ഷാ സേനയും പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരും തമ്മിലുള്ള വെടിവയ്പ്പിൽ പരിക്കേറ്റ സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. കെരി ബട്ടൽ പ്രദേശത്ത് അതിർത്തി കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച…

Read More

മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതില്‍ കേസെടുത്ത് പൊലീസ്

മലപ്പുറം: യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതില്‍ കേസെടുത്ത് പൊലീസ്. യുവതിയുടെ മൊഴി അനുസരിച്ച് മലപ്പുറം വനിതാ സെല്ലാണ് കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ കേസെടുത്തത്.…

Read More

ചാലക്കുടി ബാങ്ക് മോഷണം, 15 ലക്ഷം രൂപ കവർന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി ബന്ദിയാക്കിയ ശേഷം…

Read More

അടിമക്കണ്ണാകാന്‍ ഇല്ല; വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദ്യമില്ല, ഉന്നത ഉദ്യോഗസ്ഥരെ ട്രോളി വീണ്ടും എന്‍ പ്രശാന്ത്

അടിമക്കണ്ണാകാന്‍ താന്‍ ഇല്ലെന്നും തെറ്റ് ചെയ്‌തെങ്കിലെ വിധേയനാകേണ്ടതുള്ളൂവെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ സമ്പാദ്യമില്ലാത്ത, പീഡോഫിലിയ കേസുകളില്ലാത്ത ആളാണ് താന്‍. ഉന്നത ഉദ്യോഗസ്ഥരെ ട്രോളി…

Read More