ഗൾഫ് രാജ്യങ്ങലിലെ ജയിലുകളിൽ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന, വിവിധ കേസുകളിലായി 6478 പേർ

മ​നാ​മ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​. ആ​റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലാ​യി 6478 ഇ​ന്ത്യ​ക്കാ​രാ​ണ് വി​വി​ധ കേ​സു​ക​ളി​ലാ​യി ജ​യി​ലു​ക​ളി​ലു​ള്ള​ത്. കേ​സു​ക​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​വ​രും വി​ചാ​ര​ണ​യി​ലു​ള്ള​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണ്…

Read More