Advertisement

നാളെ സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം…

Read More

നിരോധിത ഭീകരസംഘടന ടിആർഎഫിനായി ഫണ്ട് ശേഖരണം, ഒരാൾ എൻഐഎയുടെ പിടിയിൽ

ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ടിആർഎഫിനായി ഫണ്ട് ശേഖരണം നടത്തിയ ഒരാൾ എൻഐഎയുടെ പിടിയിൽ. ഹന്ദ്വാര സ്വദേശി ഷഫത് മഖ്ബൂൾ വാനി ആണ് അറസ്റ്റിലായത്. പഹൽ​ഗാം ഭീകരാക്രമണവുമായി ഇയാൾക്ക്…

Read More

എംഡിഎംഎയുമായി പിടിയിലായി സിപിഎം ലോക്കൽ കമ്മിറ്റിയംഗം, സംഭവം കണ്ണൂരിൽ

കണ്ണൂർ : എം.ഡി.എം.എ.യുമായി സി.പി.എം. വളപട്ടണം ലോക്കൽ കമ്മിറ്റിയംഗം വി.കെ. ഷമീർ കണ്ണൂരിൽ പിടിയിലായി. 18 ഗ്രാം എം.ഡി.എം.എ.യുമായാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്നു…

Read More

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ല,ബ്രിക്സ് ഉച്ചകോടിയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തീവ്രവാദികളെ പിന്തുണയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്സ് ഉച്ചകോടിയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി . ഇന്ത്യയ്‌ക്കൊപ്പം നിന്നവര്‍ക്ക് നന്ദിയെന്നും പഹല്‍ഗാംഭീകരാക്രമണം മാനവരാശിക്കുനേരെയുളള ആക്രമണമാണെന്നും അദ്ദേഹം ബ്രിക്‌സ്…

Read More

കനത്ത മഴ, ഹെലികോപ്ടർ ഇറക്കാനായില്ല, ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു

തൃശ്ശൂർ : കനത്ത മഴ കാരണം ഗുരുവായൂർ ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡിൽ ഹെലികോപ്ടർ ഇറക്കാനായില്ല. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. ഉപരാഷ്ട്രപതിയുമായി ഹെലികോപ്ടർ കൊച്ചിയിലേക്ക്…

Read More

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം

ബിർമിങ്ഹാം: അഞ്ചാംദിനത്തിന്റെ ആദ്യ രണ്ടുമണിക്കൂറും കൊണ്ടുപോയ മഴക്കും ഇന്ത്യയുടെ ജയം തടയാനായില്ല. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 337 റൺസിന് ജയിച്ച ഇന്ത്യ എ​ഡ്ജ്ബാ​സ്റ്റൺ മൈതാനത്ത് പുതുചരിത്രമെഴുതി.…

Read More

ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെയുള്ള പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

പത്തനംതിട്ട: ആരോഗ്യമന്ത്രി മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധത്തിനിടയിൽ പൊലീസ് ബസ്സിന്റെ ചില്ല് തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റിൽ. ജിതിന്‍ ജി. നൈനാന്‍ ആണ്…

Read More

അത്യന്തം ദു:ഖകരമായ സംഭവം, കുടുംബത്തിന്റെ ദു:ഖം എന്റേതും, സര്‍ക്കാര്‍ ഒപ്പമുണ്ട്, ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി

,കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ ഏഴേകാലോടെയാണ് മന്ത്രി കോട്ടയം, തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. ബിന്ദുവിന്റെ വീട്ടില്‍…

Read More

അർജന്റീനയിൽ മോദിക്ക് ഊഷ്മള സ്വീകരണം, ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും

ബ്യൂണസ് അയേഴ്‌സ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിൽ. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ബ്യൂണസ് അയേഴ്‌സിലെത്തിയ മോദിക്ക് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി…

Read More

പ്രവീൺ നെട്ടാരു വധക്കേസ്, മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ

മംഗളൂരു: കർണാടകയിലെ ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിന്റെ വധക്കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കണ്ണൂരിൽ അറസ്റ്റിൽ.പ്രതിയായ അബ്ദുൾ റഹ്മാനെയാണ് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ച് എൻഐഎ സംഘം അറസ്റ്റ്…

Read More