Advertisement

എബിവിപിയുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം , ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപി നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം. മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. പ്രവർത്തകർക്കെതിരെ പോലിസ്…

Read More

ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തും, വി ശിവൻകുട്ടി

ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തും. ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ സർക്കാർ. ​ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഗവര്‍ണറുടെ…

Read More

ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ട, പരസ്യ പ്രസ്താവനകൾ വേണ്ടെന്നും നിർദ്ദേശം, നിലപാടിൽ കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: ശശി തരൂരിനോട് തത്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം. പരസ്യ പ്രസ്താവനകൾ വേണ്ടെന്നാണ് നിർദ്ദേശം. തരൂരുമായി നേതൃത്വം ചർച്ച നടത്തുമോയെന്നതിൽ അവ്യക്തത തുടരുകയാണ്. നിലവിലെ നിലപാട്…

Read More

ശിവന്‍കുട്ടി രാജ്ഭവനില്‍ എത്തിയത് ഗവര്‍ണറെ അധിക്ഷേപിക്കാനുള്ള ആസൂത്രിത നീക്കവുമായി: കുമ്മനം

തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തിന് പിന്നിൽ ഗവര്‍ണറെ അധിക്ഷേപിക്കാനുള്ള ആസൂത്രിത…

Read More

ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകും, ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവൻ

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകും, ഭാരതാംബ ചിത്രവിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് രാജ്ഭവൻ. മന്ത്രി വി ശിവൻകുട്ടി…

Read More

ഐഎസുമായി ബന്ധം, കോളജ് സ്ഥാപകന്‍ അടക്കം 4 പേര്‍ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 4 പേര്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മദ്രാസ് അറബി കോളജ് സ്ഥാപകൻ ജമീൽ ബാഷ കൂട്ടാളികളായ ജവഹർ സാദിഖ്, രാജാ…

Read More

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ല, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ക്ഷണിക്കുന്നിടത്ത് പോകും. ക്ഷണിക്കാത്തിടത്ത് പോകാറില്ല. മര്യാദയോടെ പെരുമാറുന്ന വ്യക്തിയാണ് താന്‍. എങ്കിലും…

Read More

ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിച്ച് കാനഡ

ഒട്ടാവ: ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സമ്മതിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരർ ഇന്ത്യയെ ലക്ഷ്യം വച്ചുള്ള അക്രമ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനും കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നത്…

Read More

മൂന്നര വയസ്സുകാരന് നേരെ തെരുവുനായ ആക്രമണം, ഗുരുതര പരുക്ക്,

കോഴിക്കോട് : സംസ്ഥാനത്ത് തെരുവ്നായ ആക്രമണം കൂടുന്നു. കോഴിക്കോട് മൂന്നര വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു ഗുരുതര പരുക്ക്. ഒളവണ്ണ ചെറോട്ട്കുന്ന് ബിജുല – ഷാജി ദമ്പതികളുടെ മകൻ…

Read More

സ്കൂൾ വിദ്യാർത്ഥികളെ ലഹരി നൽകി ലൈംഗികമായി പീഡിപ്പിച്ചു, അജ്നാസും ഭാര്യയും സൈക്കോ ക്രിമിനൽസ്, ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ

കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്‍കി വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് മൂന്ന് കേസുകൾ. സൈക്കോ ക്രിമിനൽ എന്ന് പൊലീസ് വിശേഷിപ്പിക്കുന്ന ബാബർ ഷോപ്പ്…

Read More