Advertisement

ഭാര്യയെ ശ്വാസം മുട്ടിപ്പിച്ച് കൊലപ്പെടുത്തി 56-കാരൻ, സംഭവം സുൽത്താൻബത്തേരിയിൽ

സുല്‍ത്താന്‍ബത്തേരി: നമ്പ്യാരുകുന്നില്‍ വീട്ടമ്മയെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മേലത്തേതില്‍ എലിസബത്ത് (51) കൊല്ലപ്പെട്ട കേസില്‍ കുറ്റം സമ്മതിച്ചതോടെയാണ് ഭര്‍ത്താവ് തോമസ് വര്‍ഗീസി(56)നെ നൂല്‍പ്പുഴ…

Read More

നിലമ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു, നെഞ്ചിടിപ്പോടെ മുന്നണികൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കൈപ്പത്തി അടയാളത്തിൽ ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ…

Read More

തിരുവനന്തപുരത്ത് അച്ഛന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ നാലു വയസ്സുകാരൻ മരിച്ചു

തിരുവനന്തപുരം : അച്ഛന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ താഴെ വീണ നാലു വയസ്സുകാരൻ മരിച്ചു. വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ആണ് മരിച്ചത്. പാറശ്ശാല പരശുവക്കലിലാണ്…

Read More

ജി7 ഉച്ചകോടി, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനനാസ്കിസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി…

Read More

ടെഹ്‌റാനിലെ എണ്ണ കേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം, തിരിച്ച് മിസൈലാക്രമണം നടത്തി ഇറാൻ

ടെഹ്‌റാനിലെ എണ്ണ കേന്ദ്രത്തിൽ ഇസ്രായേൽ ആക്രമണം, തിരിച്ച് മിസൈലാക്രമണം നടത്തി ഇറാൻ. ഹൈഫ, ടെൽ അവീവ് നഗരങ്ങൾ ഉൾപ്പെടെ ഇസ്രായേലിലുടനീളമുള്ള ലക്ഷ്യങ്ങളിലേക്ക് ഇറാൻ മിസൈലുകൾ വിക്ഷേപിക്കുകയും കുറഞ്ഞത്…

Read More

രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു, ഇന്ന് ഡി എൻ എ പരിശോധന, സഹോദരനും അമ്മാവനും അഹമ്മദാബാദിലെത്തി

അഹമ്മദാബാദ്: എയർ ഇന്ത്യയുടെ വിമാനം അപകടത്തിൽപ്പെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇന്ന് ഡി എൻഎ പരിശോധന…

Read More

ഷാഫിയുടേയും രാഹുലിന്റേയും വാഹനം പരിശോധിച്ച് പൊലീസ്, കയർത്ത് നേതാക്കൾ

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്പൂര്‍ വട…

Read More

ഇസ്രായേൽ-ഇറാൻ സംഘർഷം: ടെൽ അവീവ്, ടെഹ്‌റാൻ എന്നിവിടങ്ങളിൽ വൻ സ്‌ഫോടനങ്ങൾ; നിരവധി പേർ കൊല്ലപ്പെട്ടു

ഇറാന്റെ ആണവ, സൈനിക ഘടനയുടെ ഹൃദയഭാഗത്ത് ഇസ്രായേൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടു, യുദ്ധവിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചു, പ്രധാന സൗകര്യങ്ങൾ ആക്രമിക്കാനും ഉന്നത ജനറൽമാരെയും ശാസ്ത്രജ്ഞരെയും കൊല്ലാനും –…

Read More

ഇസ്രയേൽ-ഇറാൻ സംഘർഷം, വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തിനിടെ വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി. യുഎഇയിൽ നിന്ന് മാത്രം 17 വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. യുഎഇയിൽ നിന്ന് ഇറാൻ, ഇസ്രയേൽ എന്നീ…

Read More

അഹമ്മദാബാദ് വിമാനപകടം, മുൻ ​ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെ 242 യാത്രക്കാരും മരിച്ചു

അഹമ്മദാബാദ് ∙ ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മുൻ ​ഗുജറാത്ത് മുഖ്യമന്ത്രി ഉൾപ്പെടെ 242 യാത്രക്കാരും മരിച്ചു. മലയാളി പുല്ലാട് സ്വദേശി…

Read More