Advertisement

കണ്ണൂർ പയ്യന്നൂരിൽ കൊച്ചു മകന്റെ മർദനമേറ്റ 88-കാരി മരിച്ചു

കണ്ണൂർ: കൊച്ചു മകന്റെ മർദനമേറ്റ 88-കാരി മരിച്ചു. കണ്ടങ്കാളിയിലെ കാർത്ത്യായനിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കാർത്ത്യായനി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കൊച്ചുമകൻ റിജുവാണ് കാർത്ത്യായനിയെ മർദിച്ചത്.…

Read More

കൂട്ടുകാരുമായെത്തി പുഴയിൽ കാൽ കഴുകവേ തെന്നിവീണു, കൊല്ലത്ത് പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം: പ്ലസ് ടു വിദ്യാർഥി ആറ്റിൽ വീണ് മരിച്ചു. അഞ്ചൽ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. സുഹൃത്തിന്‍റെ വീട്ടിൽ കൂട്ടുകാരുമൊത്ത് എത്തിയതായിരുന്നു. തുടർന്ന് ആറ് കാണാനായി പോകുമ്പോൾ…

Read More

നക്സൽ നേതാവ് ബസവ് രാജിന് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചു

ഛത്തീസ്ഗഡ്; നാരായൺപൂർ ജില്ലയിൽ നക്സലുകളും ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാൻമാരും തമ്മിൽ ഏറ്റുമുട്ടൽ . 30 നക്സലുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നക്സൽ നേതാവ് ബസവ് രാജിന്…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴയക്ക് സാധ്യത, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള…

Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം, കർഷകന് പരിക്ക്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. കഞ്ചിക്കോട് ചെല്ലന്‍കാവ് വെച്ചാണ് ആക്രമണം ഉണ്ടായത്. കര്‍ഷകനായ ചെല്ലന്‍കാവ് സ്വദേശി സുന്ദരന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മാവിന്‍ തോട്ടത്തില്‍ വെച്ചാണ്…

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട, എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. ലഹരി കടത്താന്‍ ശ്രമിച്ച മൂന്ന്…

Read More

എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു, 99.5 ആണ് വിജയശതമാനം

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം . 99.5 ആണ് വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം.…

Read More

പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കേരളം…

Read More

പാകിസ്ഥാനെതിരെ നയതന്ത്രനടപടികള്‍ ശക്തമാക്കി, ഒരൊറ്റ പാകിസ്ഥാനിയും രാജ്യത്ത് ഇല്ലെന്ന് ഉറപ്പാക്കണം, നിർദ്ദേശം നല്കി അമിത് ഷാ

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ നയതന്ത്ര നടപടികള്‍ ശക്തമാക്കിയതിന് പിന്നാലെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നേരില്‍ വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യം വിടുന്നതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി കഴിഞ്ഞിട്ടും ഒരു…

Read More

രാസലഹരി ഉപയോ​ഗിക്കാറില്ല, മുറിയില്‍ മുട്ടിയത് ​ഗുണ്ടകളെന്ന് കരുതി, അപായപ്പെടുത്തുമെന്ന് ഭയന്ന് ഇറങ്ങിയോടി,ഷൈൻ ടോം ചാക്കോ

എറണാകുളം: താൻ രാസലഹരി ഉപയോ​ഗിക്കാറില്ലെന്നും ആരോ ആക്രമിക്കാൻ വരുന്നുവെന്ന ഭയത്താലാണ് താൻ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ ടോം ചാക്കോ പൊലീസിനോട്. ഹോട്ടൽ പരിശോധനക്കിടെ പൊലീസിനെ കണ്ട്…

Read More