Advertisement

എസ് ഐയെ കയ്യേറ്റം ചെയ്ത് സിപിഎം നേതാവ്, സംഭവം ചങ്ങനാശേരിയില്‍

കോട്ടയം: ചങ്ങനാശേരിയില്‍ എസ്.ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കയ്യേറ്റം. പ്രൊബേഷൻ എസ് ഐ ടിനുവിനാണ് മർദ്ദനമേറ്റത്. വാഹന പരിശോധനക്കിടെയാണ് സംഭവം.

എസ്.ഐ ടിനുവിനെ നഗരസഭ കൗൺസിലറും ഏരിയാ കമ്മറ്റി അംഗവുമായ നിസാർ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. എസ്.ഐ മര്‍ദിച്ചെന്നാണ് നിസാറും കൂടെയുള്ളവരും പറയുന്നത് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *