Advertisement

പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ഗ്രനേഡ് ആക്രമണം

ഛണ്ഡീഗഢ് : പഞ്ചാബിൽ ബിജെപി നേതാവിന്റെ വീടിനു നേരെ ഗ്രനേഡ് ആക്രമണം

മുൻ മന്ത്രി മനോരഞ്ജൻ കാലിയുടെ വീടിന് പുറത്താണ് സ്ഫോടനം നടന്നത്.

പഞ്ചാബ് ജലന്ദറിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ​. ആക്രമണ സമയത്ത് മനോരഞ്ജൻ കാലി വീട്ടിലുണ്ടായിരുന്നു.

പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഓട്ടോറിക്ഷയിൽ എത്തിയ ആളാണ് ആക്രമണം നടത്തിയത്. അന്വഷണം ആരംഭിച്ചു പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *