Advertisement

പാലക്കാട് വാഹനാപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

പാലക്കാട്: വാഹനാപകടത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം. പാലക്കാട് മാട്ടുമന്ത സ്വദേശി അഞ്ജു, മകൻ ശ്രിയാൻ ശരത്ത് എന്നിവരാണ് മരിച്ചത്.

കല്ലേക്കാട് വെച്ച് ഇവർ സഞ്ചരിച്ച ഇരു ചക്ര വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *