Advertisement

സിപിഎമ്മിനെതിരെ പടക്കുതിരയായി ഞാന്‍ ഉണ്ടാകും’; വിടവാങ്ങല്‍ പ്രസംഗത്തില്‍ സുധാകരന്‍

തിരുവന്തപുരം: സിപിഎമ്മിനെതിരെ പടക്കുതിരയായി താന്‍ മുന്നിലുണ്ടാകും. കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേല്ക്കുന്ന ചടങ്ങിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍. പാര്‍ട്ടിയെ ജനകീയമാക്കാനും യുഡിഎഫിന്റെ അടിത്തറ ശക്തമാക്കാനും…

Read More