‘ലാ ഇലാഹ ഇല്ലല്ലാഹ്…’ ഏറ്റുചൊല്ലി, ഭീകരന്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഭട്ടാചാര്യയും കുടുംബവും

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ നടുക്കത്തിലാണ് രാജ്യം. ഹിന്ദുക്കളെ മാത്രം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ ഭീകരന്റെ തോക്കിൻമുനയിൽ നിന്ന് ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്‌ ഭട്ടാചാര്യയും കുടുംബവും. പഹല്ഗാമിൽ ആക്രമണം…

Read More