Advertisement

വടക്കാഞ്ചേരിയിൽ അമ്മായിയമ്മയ്ക്ക് നേരെ മരുമകളുടെ പെപ്പർ സ്പ്രേ പ്രയോഗം

വടക്കാഞ്ചേരി: മരുമകൾ കുരുമുളക് സ്പ്രേ പ്രയോഗിച്ചുവെന്ന പരാതിയുമായി ഭർതൃമാതാവ്. എങ്കക്കാട് ചെറുപ്പാറ വീട്ടിൽ സരസ്വതിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. 81-കാരിയായ സരസ്വതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.…

Read More