Advertisement

ഒപ്പമുള്ളവർ ബുദ്ധിമുട്ടിലാവുന്നു, ലഹരി ഉപയോ​ഗം നിർത്തിയെന്ന് ഷൈൻ

ലഹരിയില്‍ നിന്നും മുക്തി നേടാനുള്ള ചികിത്സയിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇപ്പോള്‍. ഇപ്പോഴിതാ ലഹരി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് മുതല്‍ വിഡ്രോവല്‍ സിംറ്റംസ് ഉണ്ടെന്ന് പറയുകയാണ് നടന്‍.…

Read More