Advertisement

ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ, യാത്ര നിരോധിച്ചു

കൽപ്പറ്റ : ഉരുൾപൊട്ടലിന് പിന്നാലെ സൈന്യം നിർമിച്ച ചൂരൽമലയിലെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. ഇതേ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു.…

Read More

വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ, പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്ക്, പ്രദേശവാസികൾക്ക് ജാ​ഗ്രതാ നിർദ്ദേശം

കൽപറ്റ∙ വയനാട് ചൂരൽമല മേഖലയിൽ കനത്ത മഴ. പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്കു വർധിച്ചു. പുന്നപ്പുഴയിലൂടെ മരങ്ങളും പാറക്കല്ലുകളും ഒഴുകിയെത്തി. പൊലീസും വനംവകുപ്പിന്റെ ജീവനക്കാരും സ്ഥലത്ത് എത്തി.…

Read More