Advertisement

ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം, സംഭവം കോട്ടയത്ത്

കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55) യാണ് കൊലപ്പെടുത്താൻ…

Read More

പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസ്, നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു

പത്തനംതിട്ട: സ്വകാര്യ അനാഥാലയവുമായി ബന്ധപ്പെട്ട പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. പെൺകുട്ടി ഗർഭിണിയായെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അന്തേവാസിയായിരുന്ന കാലത്ത് പെൺകുട്ടി ഗർഭിണിയായത് മറച്ചുവെക്കാൻ മകനെക്കൊണ്ട് വിവാഹം…

Read More

വിര്‍ച്വല്‍ കോടതി നടപടികളില്‍ പങ്കെടുത്തത് ശൗചാലയത്തിലിരുന്ന്, യുവാവിന് ഒരുലക്ഷംരൂപ പിഴ

ഗാന്ധിനഗര്‍: വിര്‍ച്വല്‍ കോടതി നടപടികളില്‍ ശൗചാലയത്തിലിരുന്ന് പങ്കെടുത്ത യുവാവിന് ഒരുലക്ഷം രൂപ പിഴയിട്ട് ഗുജറാത്ത് ഹൈക്കോടതി. ജൂണ്‍ 20-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ജസ്റ്റിസ് നിര്‍സാര്‍ എസ്.…

Read More

കൊച്ചിയിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് ലഹരി വിൽപ്പന, നാല് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ഇളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തിയ സംഘം അറസ്റ്റിൽ. യുവതി ഉൾപ്പെടെ നാല് പേരാണ് ഡാൻസാഫിന്റെ പിടിയിലായത്. 115 ഗ്രാം എംഡിഎംഎയും കഞ്ചാവും…

Read More

അഞ്ചുവയസുകാരന് മുഖത്തും കഴുത്തിലും മർദ്ദനമേറ്റ പാടുകൾ, അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്

ആലപ്പുഴ: ചേര്‍ത്തലയില്‍ അഞ്ചുവയസുകാരന് മുഖത്തും കഴുത്തിലും മർദ്ദനമേറ്റ പാടുകൾ. അമ്മയ്ക്കും അമ്മൂമ്മയ്ക്കും എതിരെ കേസ്. അമ്മ സ്‌കെയിലുകൊണ്ട് അടിച്ചതാണെന്നും അമ്മൂമ്മയും ഉപദ്രവിക്കാറുണ്ടെന്നും കുട്ടി പറയുന്നു. കുട്ടിയുടെ മൊഴിയുടെ…

Read More

ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹ‍ൃത്തിന്റെ വീട്ടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി

തൃശൂർ: ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റിട്ടതിന് പിന്നാലെ ആൺസുഹൃത്തിന്റെ വീടിലെത്തി ജീവനൊടുക്കി ട്രാൻസ്ജൻഡർ യുവതി. തിരൂർ സ്വദേശിയായ കമീലയാണ് മരിച്ചത്. തന്റെ മരണത്തിന് ഉത്തരവാദി ആൺസുഹൃത്താണെന്ന് പോസ്റ്റിട്ടതിന് ശേഷമാണ് യുവതി…

Read More

കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യം; പ്രതികളുടെ മൊഴി

തിരുവനന്തപുരം : ആക്രമിച്ച ശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കേരള കഫേ ഹോട്ടലുടമ ജസ്റ്റിൻ രാജിനെ കൊലപ്പെടുത്തിയത് ജോലിയിൽ നിന്നും പിരിച്ച് വിട്ടതിന്റെ വൈരാഗ്യത്തിലെന്ന് പ്രതികളായ ഡേവിഡും…

Read More

കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തി, ഗുജറാത്ത് സ്വദേശി കസ്റ്റഡിയിൽ

തിരുവനന്തപുരം: കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അതിസുരക്ഷാമേഖലയില്‍ ചിത്രീകരണത്തിന് ശ്രമിച്ചതിന്…

Read More

എംഡിഎംഎയുമായി പിടിയിലായി സിപിഎം ലോക്കൽ കമ്മിറ്റിയംഗം, സംഭവം കണ്ണൂരിൽ

കണ്ണൂർ : എം.ഡി.എം.എ.യുമായി സി.പി.എം. വളപട്ടണം ലോക്കൽ കമ്മിറ്റിയംഗം വി.കെ. ഷമീർ കണ്ണൂരിൽ പിടിയിലായി. 18 ഗ്രാം എം.ഡി.എം.എ.യുമായാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്നു…

Read More

സുന്നത്ത് കർമ്മത്തിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, സംഭവം കോഴിക്കോട്

കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്. കോഴിക്കോട് കാക്കൂരിലെ കോപ്പറേറ്റീവ്…

Read More