Advertisement

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈൻ ടോമിനെയും ശ്രീനാഥ്‌ ഭാസിയെയും നാളെ ചോദ്യം ചെയ്യും

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരായ ഷൈൻ ടോമിനെയും ശ്രീനാഥ്‌ ഭാസിയെയും പാലക്കാട് സ്വദേശിയായ വനിതാ മോഡലിനെയും നാളെ ചോദ്യം ചെയ്യും. ഹാജരാകാൻ എക്സൈസ് ഇവർക്ക് നോട്ടീസ്…

Read More

ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി

ശ്രീന​ഗർ: ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. 45-കാരനായ ഗുലാം റസൂല്‍ മഗരെയാണ് കൊല്ലപ്പെട്ടത്. തീവ്രവാദികൾ വീടിനുള്ളില്‍ കടന്ന് വെടിവെച്ചതായാണ് പ്രാഥമിക വിവരം. കുപ്‌വാര ജില്ലയിലെ…

Read More

കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി, മൂന്നുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ്…

Read More

ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയും പിണങ്ങി നില്ക്കുന്നവരേയും ബിജെപി പാർട്ടി ചുമതല നൽകുന്നു

കൊല്ലം: സംസ്ഥാനതലംമുതൽ നിയോജകമണ്ഡലതലംവരെ അഴിച്ചുപണിക്ക് ബിജെപി. വിവിധ പാർട്ടി ഘടകങ്ങളുമായി പിണങ്ങുകയും തർക്കത്തെത്തുടർന്ന് ഒഴിവാക്കപ്പെടുകയും ചെയ്ത് പുറത്തുനിൽക്കുന്ന നേതാക്കൾക്ക് ബിജെപി, പാർട്ടി ചുമതല നൽകുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. പ്രതിയെ ആശുപത്രി…

Read More

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകർ അറസ്റ്റില്‍, വർഷങ്ങളായി ലഹരി ഉപയോ​ഗിക്കുന്നവർ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകർ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായി. കൊച്ചിയിലെ…

Read More

ശോഭ സുരേന്ദ്രന്റെ വീടിന് സമീപം പൊട്ടിത്തെറിച്ചത് നാടൻ പടക്കം; അന്വേഷണത്തിന് പ്രത്യേക സംഘം

തൃശൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം ഉണ്ടായത് നാടൻ പടക്കം പൊട്ടിയതാണെന്ന് നിഗമനം. ആരുടെ വീട് ലക്ഷ്യമിട്ടാണ് പടക്കമെറിഞ്ഞതെന്നടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന്…

Read More

പെരുമ്പാവൂരിൽ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാള്‍ മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയില്‍ വീണ സഹോദരിമാരിൽ ഒരാള്‍ മരിച്ചു. മുടിക്കല്‍ സ്വദേശി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫര്‍ഹത്തിനെ (15)…

Read More

അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ആറ് ബം​ഗ്ലാദേശികൾ പിടിയിൽ

ദിസ്പൂർ: അതിർത്തി വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ആറ് ബം​ഗ്ലാദേശികൾ പിടിയിൽ. അസമിലെ ശ്രീഭൂമിയിൽ എംഡി മോനിർ, എംഡി അഹിദുൽ സെയ്ഖ്, അസീസുൾ സെയ്ഖ്, റോക്കിയ ബീബി,…

Read More

ഒന്നുകിൽ വെള്ളം അല്ലെങ്കിൽ അവരുടെ ചോര, ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി മുൻ പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ

ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി മുൻ പാക് വിദേശമന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിലാണ് ഭീഷണിയുമായി അദ്ദേഹം എത്തിയത്. ഒന്നുകിൽ വെള്ളം അല്ലെങ്കിൽ അവരുടെ ചോര…

Read More