Advertisement

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദശേഖര്‍ ഇന്ന് മലപ്പുറത്ത്

തിരൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദശേഖര്‍ ഇന്ന് മലപ്പുറത്ത്. രാവിലെ 7.30ന് തിരുന്നാവായയില്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ നിര്‍വഹിച്ചു.

വികസന ഭാരതത്തിനൊപ്പം മാറാത്ത കേരളം ഇനി മാറും’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജില്ലാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുനിസിപ്പല്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഉപരി നേതാക്കള്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കും. തിരൂരിലെ ബലിദാനികളായ തിരുന്നിലത്ത് രവി, വിപിന്‍ എന്നിവരുടെ വീടുകളില്‍ രാജീവ് ചന്ദശേഖര്‍ സന്ദര്‍ശിക്കും

Leave a Reply

Your email address will not be published. Required fields are marked *