Advertisement

വഖഫ് ഭേദഗതി നിയമമായി, രാഷ്ട്രപതി ഒപ്പുവച്ചു; നിയമപോരാട്ടത്തിന് കോൺഗ്രസും മുസ്ലിംലീഗും

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതോടെ ബില്ല് നിയമമായി. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് കോൺഗ്രസും മുസ്ലിംലീഗും തയ്യാറെടുക്കുന്നതിനിടെയാണ് ബില്ല്…

Read More